Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Orange

ഓറഞ്ച്

MRP ₹

ഓറഞ്ച്

ഡയറ്ററി ഫൈബറുകളുടെയും വിറ്റാമിൻ സി യുടെയും സമ്പുഷ്ടമായ സ്രോതസ്സാണ് ഓറഞ്ച്. കൂടാതെ  വിറ്റാമിൻ ഡി, വിറ്റാമിൻ എ,  സസ്യ സംയുക്തങ്ങളായ കരോട്ടിനോയിഡുകൾ, ഫ്ളാവാനോയിഡുകൾ, ആന്റിഓക്സിഡന്റുകൾ , ധാതുക്കൾ തുടങ്ങിയവയും  ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.അണുബാധകൾ തടയാനും  വീക്കങ്ങൾ ശമിപ്പിക്കാനും  ജലദോഷം, പനി തുടങ്ങിയവയെ ചെറുക്കാനും  ചർമ്മപ്രശ്നങ്ങൾ പരിഹരിക്കാനും ഓറഞ്ചിന്റെ ഗുണങ്ങൾ സഹായിക്കുന്നു. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിന് മികച്ചതാണിത്. ലയിക്കുന്ന നാരുകളായ പെക്റ്റിൻ  അടങ്ങിയിട്ടുള്ള ഓറഞ്ച്  ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (എൽഡിഎൽ) തോത്  കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) തോത് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചർമ്മത്തെ പരിപോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകൾ  ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിനാൽ സൗന്ദര്യസംരക്ഷണത്തിനും ഇത് ഫലപ്രദമാണ്. ഇതിലെ വിറ്റാമിൻ സി, കൊളാജന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Orange

Orange is a rich source of dietary fiber and vitamin C. In addition, oranges are rich in vitamin D, vitamin A, and plant compounds such as carotenoids, flavonoids, antioxidants, and minerals. They boost the body's immune system. It is good for heart health as it contains potassium. Oranges, which contain pectin, a soluble fiber, help lower the level of bad cholesterol (LDL) in the body and improve the level of good cholesterol (HDL). Oranges contain natural oils that nourish the skin and are also effective in beauty care. Vitamin C in it.

  • 100% organic and directly sourced from organic farms.
  • Control blood pressure levels.
  • Good source of fiber and potassium, which can support heart health.
  • Reducing the risk of diabetes.
  • Improves your skin strength.
  • We can make healthy orange juice, halwa, cakes. As oranges are rich in Vitamin C, it's always advisable to include them as part of your daily diet after your covid vaccine.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top