Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Mangustin Fruit Black Mangulam Special

മാങ്കോസ്റ്റീൻ

MRP ₹

മാങ്കോസ്റ്റീൻ

പോഷകങ്ങളുടെ കലവറയാണ് മാങ്കോസ്റ്റീൻ പഴങ്ങൾ. ജീവകങ്ങളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ഇതിൽ സമൃദ്ധമായി  അടങ്ങിയിരിക്കുന്നു. മാംഗോസ്റ്റിനിൽ ആന്റി ഇൻഫ്ലമേറ്ററി -ആന്റി ഏജിങ്- ആന്റി ഡയബറ്റിക് ഗുണങ്ങളുള്ള ഫോളേറ്റുകളും  സസ്യസംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വീക്കങ്ങൾ ശമിപ്പിക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. ധാരാളം വിറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ  രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ദഹനസംബന്ധമായ അസുഖങ്ങളെ ചെറുക്കാനും ഫലപ്രദമാണ് ഈ പഴം. ഇതിലെ പൊട്ടാസ്യം, കോപ്പർ, മഗ്നീഷ്യം, മാംഗനീസ് എന്നീ ധാതു ക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Mangosteen

Mangosteen fruits are a storehouse of nutrients. It is rich in vitamins, minerals, and carbohydrates. Mangosteen contains folates and plant compounds that have anti-inflammatory, anti-aging, and anti-diabetic properties. It helps in relieving inflammation in the body and fighting cancer. As it contains a lot of vitamin C, antioxidants, and fiber, this fruit is effective in strengthening the body's immune system and fighting digestive diseases. Its minerals like potassium, copper, magnesium, and manganese help in lowering blood pressure and improving heart health.

  • It's a kind of sweet and juicy fruit that offers numerous health benefits to the skin.
  • Directly sourced from Mangalam organic farms
  • It is against various cardiovascular diseases
  • It contains no saturated fats or cholesterol, so mangosteen is helpful in reducing the level of cholesterol in the human body
  • Mangosteen help to prevent cancer
  • Acne, skin blemishes, oily skin, and dry skin can all be treated with mangosteen.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top