കിളിച്ചുണ്ടൻ മാമ്പഴം
വേനൽക്കാല പഴവർഗ്ഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മാമ്പഴം. വിവിധ തരത്തിലുള്ള മാമ്പഴങ്ങൾ വിപണിയിൽ ലഭ്യമാണ്. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന മാമ്പഴ ഇനങ്ങളിൽപ്പെട്ട ഒന്നാണ് കിളിച്ചുണ്ടൻ മാമ്പഴം. നന്നായി വിളഞ്ഞു പഴുത്ത മാമ്പഴത്തിനാണ് മധുരം കൂടുതൽ ഉണ്ടാവുക. പഴുത്ത മാങ്ങയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതിൽ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾ ഇത് കഴിക്കുന്നത് വളരെ ഉത്തമമാണ്.
Kilichundan Mango Fruit
This tropical fruit is sweet and refreshing, and it also offers a lot of nutritional value. Kilichundan Mango fruit is abundant in Vitamin A, as well as flavonoids such as carotene and cryptoxanthin. These compounds have antioxidant properties which can improve vision. Natural fruits high in carotenes have been shown to protect against malignancies of the lungs and mouth. This fruit can be eaten in a variety of ways and is an excellent sugar substitute for processed desserts.
Content will be added soon...
No Reviews yet..