Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Jackfruit

ചക്ക

MRP ₹

Jackfruit

Jackfruit helps in relieving fatigue and rejuvenation. Many essential nutrients are found in jackfruit, which helps us stay healthy. Selenium in the fruit is good for maintaining heart health. Jackfruit contains Vitamin A, Vitamin C, thiamin, riboflavin, calcium, iron, sodium, zinc, potassium, phosphorus, and niacin among many other nutrients. Since the fiber content is high in jackfruit, it helps to prevent colon cancer and constipation. It is very good for lowering BP, relieving anemia, and strengthening bones. It also helps people suffering from thyroid disorders and to control asthma.

ചക്ക

ഏറ്റവും വലുപ്പമേറിയ ഫലമായ ചക്ക പോഷകത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ് .ചക്കയിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട് .താരതമ്യേന ഇതിന്റെ കലോറി തോത് കുറവാണ്. പൊട്ടാസ്യം ധാരാളമായി ചക്കയിൽ അടങ്ങിയിരിക്കുന്നു .ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ് .നാരുകളാൽ സമ്പന്നമായതിനാൽ മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു .ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിന് എ ,വിറ്റാമിന് സി എന്നിവയും ചക്കയിലുണ്ട് .ഇത് രോഗപ്രതിരോധശേഷിയെ ഉത്തേജ്ജിപ്പിക്കുകയും അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു .നേത്രാരോഗ്യത്തിനും മികച്ചതാണ് ചക്ക .എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനാവശ്യകമായ മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ ചക്കയിലടങ്ങിയിട്ടുണ്ട് .പച്ചച്ചക്ക കഴിക്കുന്നത് പ്രമേഹരോഗികൾക്കു ഉത്തമമാണ് .ചക്കയിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിന് ഊർജ്ജം പകരുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

Benefits
The jackfruit is high in fibre, minerals, and antioxidants.
High protein content of this fruit differs it.
It also aids in the treatment of diabetes.

Storage and uses
We deliver peeled jackfruit in hygienic packages that you can put in the refrigerator right away.
Now you can taste the fruit's fibrous flavour without getting your hands dirty.
Do not throw the seeds; they can be roasted or boiled and eaten as a quick snack.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top