Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Banana Poovan

poovan pazham

MRP ₹

പൂവൻപഴം

പോഷകസമൃദ്ധമായ വാഴപ്പഴമാണ്‌ പൂവൻ പഴം .രക്തത്തിലെ ഗ്ളൂക്കോസ് തോത് വർദ്ധിപ്പിക്കുന്നതിനാൽ ദ്രുതഗതിയിൽ ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പകരാൻ പൂവൻ പഴത്തിനു കഴിയും .ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ,പൊട്ടാസ്യം തുടങ്ങിയവ നമ്മുടെ ശരീരത്തിലെ ധാതുക്കളുടെ അപര്യാപ്തത പരിഹരിക്കുകയും കുറഞ്ഞ അളവിൽ സോഡിയം അടങ്ങിയിരിക്കുന്നതിനാൽ  രക്തസമ്മര്ദം നിയന്ത്രിക്കുകയും ചെയ്യും .പൂവൻ പഴം നിത്യേന കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും വിഷാംശങ്ങൾ പുറന്തള്ളാനും ഉത്തമമാണ് .അൾസർ ,അസിഡിറ്റി ,മലബന്ധം തുടങ്ങിയ അസുഖങ്ങളെ തടയാനും ദഹനവ്യവസ്ഥ സുഗമമാക്കാനും ഇതിലെ നാരുകൾ സഹായകരമാണ് .ഹൃദയാരോഗ്യത്തെയും കുടലിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്താൻ ഉത്തമമാണ് പൂവൻ പഴം .നല്ല ഉറക്കത്തെ ഉത്തേജിജിപ്പിക്കാനും ഇതിനു കഴിവുണ്ട് .വിറ്റാമിനുകളുടെ കലവറയാണ് പൂവൻ പഴം .ചർമ്മസംരക്ഷണത്തിലും ആരോഗ്യസംരക്ഷണത്തിലും ഒരുപോലെ ഫലപ്രദമായ ഈ പൂവൻപഴം ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്നതിനാൽ മികച്ച ഗുണനിലവാരമുള്ളതാണ് .

Banana

Banana is a nutritious fruit .It's high in magnesium and potassium. Its fiber helps in preventing ulcers, acidity, constipation and other ailments .It is good for heart health and intestinal health .It has the ability to stimulate good sleep .It is a storehouse of vitamins.Effective in both skin care and health care, this is of high quality as it is grown organically.


With fairly large insize and a bright, glossy, yellow colour, Poovan bananas have a powdery flesh that is highly fragrant and tasty.
We have selected the best quality Poovan Bananas for you directly from our farmers and will carefully deliver them to your doorstep.

Benefits
One banana supplies 30 percent of the daily vitamin B6 requirement and is rich in vitamin C and potassium.
It aids in reducing the appetite and promotes weightloss. They also boost the immune system and keep bones strong. They are very good for pregnant women and athletes.
Storage and Uses
Store them in a cool, dry place away from direct sunlight. Fresh, raw Nendrans are green.
They turn into golden yellow on ripening. Look for brown speckles and yellow skin to identify ripened ones.
Poovan bananas are largely used in unniappams, a famous sweet preparation in Kerala.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top