Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Banana Kaveri

കാവേരിപ്പഴം

MRP ₹

കാവേരിപ്പഴം

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ കാവേരിപ്പഴം അതിന്റെ  തനതു രുചിയാൽ പ്രസിദ്ധമാണ് .ഔഷധഗുണങ്ങളുള്ള ഈ വാഴ പഴം ജൈവകൃഷിരീതിയിലൂടെ വിളയിച്ചെടുക്കുന്നതാണ്  .പ്രമേഹരോഗികൾക്കു അത്യുത്തമമാണ് ഈ പഴം .വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കാവേരിപ്പഴം സഹായിക്കുന്നു . നാരുകളാൽ സമ്പന്നമായ കാവേരിപ്പഴത്തിന്റെ വിളവെടുപ്പുകാലം ആറ് മാസമാണ്.

Banana(Kaveri)

Kaveri banana or Kaveri pazham is a healthy and nutritious variety of bananas. This banana has a special aroma and taste and even diabetic patients can enjoy it because of its low sugar content. These bananas are a powerhouse of antioxidants. It is good for the heart and a quick source of energy. It also improves our digestive health.

  • The plants are comparatively dwarf in stature with a duration of 15-16 months.
  • It has a cylindrical bunch of 13-15 hands and 15 - 20 fruits per hand.
  • Fruit is elongated at 14 -16 cm in length and 10-13 cm in circumference




No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top