മഞ്ഞൾപൊടി
ഭക്ഷണത്തിനു രുചിയും, ശരീരത്തിന് ആരോഗ്യവും നൽകാൻ സഹായിക്കുന്ന പൊടികൈകളിൽ ഒന്നാണ് മഞ്ഞൾപൊടി. ശരീരത്തിന് രോഗ പ്രതിരോധശേഷി നല്‍കുവാന്‍ കഴിയുന്നവയിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി. കറികളിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾപൊടിക്ക് ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന ഘടകമാണ് ആരോഗ്യഗുണങ്ങൾ നൽകുന്നത്. ടൈപ്പ് 2 ഡയബെറ്റിസ് നിയന്ത്രിയ്ക്കുന്നതിനും, തലച്ചോറിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മഞ്ഞൾപൊടി ഗുണം ചെയ്യുന്നു. അതോടൊപ്പം അമിതവണ്ണവും കൊഴുപ്പും കുറക്കുന്നതിനും, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിനും, രക്തപ്രവാഹം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Turmeric Powder
This turmeric powder(manjalpodi) is a bright yellow powder made by dry grinding organic turmeric rhizomes. It is an inevitable ingredient in most of the Kerala dishes, both vegetarian and non-vegetarian. It has a medicinal compound called Curcumin which has both antiseptic and antibacterial properties. It is an excellent disinfectant and one of the best natural immunity boosters available so far. Manjalpodi is good for the brain and improves our digestive health. Turmeric has healing properties and keeps diabetes under control. It helps to detoxify toxins from the liver and promotes good liver function.
No Reviews yet..