Loading...
+91 9288003324

Masalas and Powdered Spices

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Kasthuri turmeric powder

കസ്തൂരി മഞ്ഞൾ

MRP ₹

കസ്തൂരി മഞ്ഞൾ

കസ്തൂരി മഞ്ഞളിൻറെ ഔഷധഗുണങ്ങൾ പ്രധാനമായും ബാഹ്യ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത് . ഇത് ചർമ്മപ്രശ്നങ്ങൾ പരിഹരിച്ച് മുഖകാന്തി വർദ്ധിപ്പിക്കുന്നു . ആന്റിസെപ്റ്റിക് - ആന്റിബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരുവിനും പാടുകൾക്കും ഉത്തമ പ്രതിവിധിയാണ് .ഇടയ്ക്കിടയ്ക്ക് കസ്തൂരിമഞ്ഞൾ തേക്കുന്നത് മുഖത്തെ രോമവളർച്ച കുറയ്ക്കും .ചർമ്മത്തിനു തിളക്കം നല്കുന്നതിനൊപ്പം ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താനുമുള്ള കഴിവ് കസ്തൂരി മഞ്ഞളിനുണ്ട് .

Kasturi Turmeric

The applications of Kasturi Turmeric are mostly limited to external purposes. It improves the overall appearance and tone of the skin. Kasturi Turmeric is an excellent remedy for pimples and pimple marks due to its powerful antibacterial and antiseptic properties. Practice applying Kasturi turmeric frequently and it will reduce the growth of facial hair and give you wonderful results.Kasturi turmeric can effectively remove the tan and thereby lighten the facial skin. Kasturi Turmeric not only improves your skin's appearance, but also fights aging indications including fine lines,wrinkles, and under-eye bags.

1.100% Pure, Natural, and Herbal Powder
2. It aids in the deep cleansing of the skin, as well as providing an instant pink glow and a cooling sensation to the face.
3. All skin types are recommended
4. Ideal for both men and women: In a face pack, we only need a pinch of Kasturi Haldi. A large amount of Kasturi haldi will cause skin to burn.

5. It's a natural antiseptic, as well as an acne treatment, a natural cleanser, and a skin lightener.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top