Loading...
+91 9288003324

Masalas and Powdered Spices

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Coffee Powder

കാപ്പിപ്പൊടി

MRP ₹

കാപ്പിപ്പൊടി

പവർ എഞ്ചിനീയർ എന്നറിയപ്പെടുന്ന കാപ്പിപ്പൊടിക്ക്, ദിവസം മുഴുവൻ ആളുകളെ ഊർജ്വസ്വലരാക്കി നിർത്തുവാൻ കഴിയുന്നു. അത് മാത്രമല്ല സ്വാഭാവിക കാപ്പിപൊടിയുടെ ഉപയോഗം വേഗത്തിൽ ശരീരം സജീവമാക്കാൻ സഹായിക്കുന്നു. അതോടൊപ്പം, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും, ഹൃദയത്തെ ആരോഗ്യവാനാക്കാനും, ദഹനനാളത്തിൻ്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും, അവയവങ്ങൾക്ക് കൂടുതൽ ഓക്സിജൻ നൽകുന്നതിനും കഴിയുന്നു. കൂടാതെ ഓർമശക്തിയും, ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യുന്നു. ആസ്മയുടെ സാധ്യത കുറയ്ക്കുന്നത്തിനും, പേശി വലിവും വേദനയും ഒഴിവാക്കുന്നതിനും, കൊഴുപ്പുകളുടെ ശേഖരണം മന്ദഗതിയിലാക്കുന്നതിനും, ശരീരഭാരം കുറക്കുന്നതിനും, ഉപാപചയ പ്രവർത്തനത്തെ വേഗത്തിലാക്കുന്നതിനും ഫലപ്രദമാണ്.


Pure Coffee powder

Coffee without chicory is called pure coffee which is blended purely without any additional ingredients. It helps keep people energized throughout the day. Not only that, the use of natural coffee powder helps to activate the body faster. In addition, it stimulates the nervous system and keeps the heart healthy. It can accelerate and supply more oxygen to the organs. One of the best benefits of coffee is it's ability to give your memory a boost. Reducing the risk of asthma, muscle spasms and pain. It is very effective to avoid and slow down the accumulation of fats, weight loss and speeding up metabolic activity.

  • Purely vegetarian product.
  • Flavorful and 100% pure coffee that is perfect for any time of the day.
  • Coffee gathered from hills areas in Kerala.
  • Organic coffee powder helps to activate the body faster.
  • Improve your heart health.
  • It stimulates the nervous system

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top