മല്ലിപൊടി
പച്ചക്കറി വിഭവങ്ങളുടെയും നോൺ വെജ് വിഭവങ്ങളുടെയും പാചകക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് മല്ലിപൊടി . നിരവധി ആരോഗ്യഗുണങ്ങളും മല്ലിപൊടിക്കുണ്ട് .പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ പരിഹരിക്കാൻ മല്ലിപൊടി ഉപയോഗിക്കുന്നത് നല്ലതാണ് .ഭക്ഷണത്തിലൂടെ ബാധിക്കുന്ന സാല്‍മൊണല്ല ബാക്ടീരിയയെ ചെറുക്കാൻ മല്ലിക്ക് കഴിവുണ്ട് .സസ്യനിർമ്മിത പോഷകങ്ങളുടെ കലവറയാണ് മല്ലി .അണുനശീകരണത്തിനും മുഖക്കുരു പരിഹരിക്കുന്നതിനും ഉത്തമമാണ് മല്ലിപൊടി .ആർത്തവസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മല്ലിപൊടി സഹായകമാണ് .ധാരാളം ആന്റിഓക്സിഡന്റുകൾ ഇതിലുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും .
Coriander Powder
This coriander powder(mallipodi) is an aromatic spice powder prepared by dry grinding organic coriander seeds and is used extensively in Kerala, especially in masala curries. In addition to its unique taste, it has various health benefits. It improves digestion and helps to prevent infections. The hypoglycaemic property of coriander powder plays a crucial role in reducing the blood sugar levels of the body.
1. Organic Certification
2. Tonic for the Digestive System
3. Shelf Life: 12 Months from Manufacturing Date
4. Made with the highest quality coriander seeds
5. A perfect blend of fresh-from-the-garden scents
6. It has a distinct flavour that is commonly used in Indian curries.
7. There are no preservatives added.
8. There are no artificial flavours or colours added.
No Reviews yet..