Loading...
+91 9288003324

Masalas and Powdered Spices

(2 Reviews) Add Review
Delivery Kakkanad only  Kakkanad only

Chilly powder

മുളകുപൊടി

MRP ₹

മുളകുപൊടി

ഇന്ത്യൻ പാചകക്കൂട്ടുകളിൽ ഒഴിച്ച് കൂടാനാവാത്ത ഘടകമാണ് മുളകുപൊടി. വിഭവങ്ങൾക്ക് നിറവും മണവും രുചിയും നൽകാൻ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.ഇതിലെ പ്രധാന ഘടകമായ കാപ്സെയ്‌സിൻ ഭക്ഷണപദാര്ഥങ്ങൾക്കു എരിവ് നൽകുന്നു. നിരവധി ആരോഗ്യഗുണങ്ങളും മുളകുപൊടിക്കുണ്ട് .ഇതിൽ കലോറി ഇല്ലാത്തതിനാൽ മെറ്റാബോളിസത്തെയും ദഹനപ്രക്രിയയെയും ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു .ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ കാൻസറിനെയും ഹൃദ്രോഗങ്ങളെയും ചെറുക്കാൻ ഉത്തമമാണ് . മുളകിലെ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ നേത്രാരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്.

Chilly Powder

This organic spicy chilly powder(mulakupodi) is made by drying and grinding high-quality organic red chillies. It is one of the most common ingredients in Kerala curries. The food prepared using this chilly powder is not only delicious but healthy too. The hotness of chillies is determined by the amount of capsaicin in it. Capsaicin helps to reduce inflammation, pain and prevent cancer. This organic mulakupodi aids in weight loss and helps to relieve nasal congestion. Capsaicin can help reduce triglycerides, cholesterol, and platelet aggregation which can contribute to overall good heart health.


  • Organically grown without the use of synthetic pesticides
  • Grown without the use of genetically modified organisms (GMOs).
  • Natural food additives were used.
  • It's an antioxidant.
  • Helpful in regulating metabolism

good

by sushaa pk, 04 May 2021

good

by sushaa pk, 04 May 2021

Related ProductsDaily Essentials For Your Everyday Needs

back-to-top