വാനില ബോഡി ബട്ടർ
ആൻ്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വാനില ബട്ടർ. ഫ്രീ റാഡിക്കലുകളാൽ മൂലമുണ്ടാകുന്ന ചർമ്മത്തിലെ കേടുപാടുകൾ പരിഹരിച്ച് , ചുളിവുകൾ ,പാടുകൾ തുടങ്ങിയ വാർദ്ധക്യത്തിൻ്റെ അടയാളങ്ങൾ തടയാൻ ഫലപ്രദമാണിത്. ആകർഷകമായ സുഗന്ധമുള്ള ഈ ബോഡി ബട്ടർ പുരട്ടുന്നത്ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും പരിപോഷിപ്പിക്കാനും ഉത്തമമാണ്. പ്രകൃതിയുടെ സൗന്ദര്യഔഷധങ്ങളായ തേനീച്ചമെഴുകും കൊക്കും പൾപ്പുമാണ് ഈ ബോഡി ബട്ടറിലെ മറ്റു ചേരുവകൾ. ഓർഗാനിക് രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഉൽപ്പന്നം അതിവേഗം ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുകയും യുവത്വത്തിൻ്റെ തിളക്കം സമ്മാനിക്കുകയും ചെയ്യുന്നു.
Vanilla Body Butter
Vanilla Body Butter is a natural and chemical-free super-rich moisturizer handmade by the tribal women in Karuvannur river basin. This moisturizer contains the goodness of Olive oil, Beeswax, Kokkum butter, and Vanilla essential oil. It hydrates, nourishes, and replenishes the skin. It reduces the appearance of scars, stretch marks, dark spots, and wrinkles. It also provides relief from dry and damaged skin. This plant-based, organic, vegan skincare product is a must addition for your natural skincare routine.
No Reviews yet..