മിൻ്റ് ലിപ് ബാം
ചുണ്ടുകൾക്ക് മൃദുത്വവും മിനുസവുമേകി യുവത്വത്തിന്റെ തിളക്കം പകരാൻ ഉത്തമമായ ഉൽപ്പന്നമാണ് മിൻ്റ് ലിപ് ബാം .ഓർഗാനിക് രീതിയിൽ തയ്യാറാക്കിയ ഈ ലിപ് ബാമിലെ പ്രകൃതിദത്തമായ തേനീച്ച മെഴുകിന്റെ പോഷകങ്ങൾ ചുണ്ടുകളിലെ ജലാംശം നിലനിർത്തുകയും പരിസ്ഥിതിയിൽ നിന്നുണ്ടാകുന്ന ആഘാതങ്ങൾ തടഞ്ഞു നിർത്തുകയും ചെയ്യുന്നു. ഇതിലെ പുതിനയിലയുടെ സത്ത് വരൾച്ചയും വിണ്ടുകീറലും പരിഹരിച്ച് ചുണ്ടുകളെ മാർദ്ദവമാക്കാൻ സഹായിക്കുന്നു. മികച്ച ഗുണനിലവാരത്തോടു കൂടിയാണ് ഈ മിൻ്റ് ലിപ് ബാം ലഭ്യമാകുന്നത്.
Mint lip balm
Mint Lip Balm is an excellent product to give soft and smooth lips a youthful glow. The organic beeswax nutrients in this organically formulated lip balm retain the moisture in the lips and prevent the effects of the environment. Its mint extract helps to soften lips by relieving dryness and cracking. This mint lip balm is available in high quality.
Good product