ജെറാനിയം -റോസദള സോപ്പ്
തേനീച്ച മെഴുക് ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മത്തിലെ ഈർപ്പം നിലനിർത്തി മൃദുവാക്കുന്നു .ചർമ്മത്തെ ശുചിയാക്കാനും മിനുക്കാനും പുരാതനകാലത്തെ കുളികളിൽ റോസാദളങ്ങൾ ഉപയോഗിച്ചിരുന്നു .റോസാദളങ്ങളിലെ വിറ്റാമിൻ സി ചർമ്മകോശങ്ങളെ ബലപ്പെടുത്തുകയും സുഷിരങ്ങൾ അടക്കുകയും മുഖക്കുരുവും പാടുകളും മായ്ക്കുകയും ചെയ്യുന്നു .വെളിച്ചെണ്ണ ,തേനീച്ച മെഴുക് ,ലൈ,ജെറാനിയത്തിന്റെ എണ്ണ എന്നിവ ഈ സോപ്പിൽ കൂടിച്ചേർന്നിരിക്കുന്നു . ദോഷകരമായ രാസവസ്തുക്കൾ ചേർക്കാത്ത ഞങ്ങളുടെ സോപ്പ് 100% പ്രകൃതിദത്തവും കരനിർമ്മിതവും ആണ് .
GERANIUM WITH ROSE PETAL SOAP
Beeswax protects skin from damage and contains Vit A that softens and hydrates. Rose petals were used in ancient baths to cleanse and calm. Vit C in rose strengthens skin tissue, tightens pores, and heals blemishes and acne. This soap has a perfect combination of Coconut oil, Beeswax, Lye, Geranium Essential oil. Our soaps contain no harmful chemicals and are 100% natural and handmade.
No Reviews yet..