സെഡാർവുഡ് ബോഡി റബ്
സെഡാർവുഡ് ബോഡി റബ് ഒരു ഓർഗാനിക് സൗന്ദര്യ വർദ്ധക ഉല്പന്നമാണ്. എണ്ണമയമുള്ള ചർമ്മക്കാർക്കും വരണ്ട ചർമ്മക്കാർക്കും ഒരു പോലെ ഉപയോഗിക്കാൻ പറ്റിയതാണ്. ദിവസേനയുള്ള ഉപയോഗം മുഖക്കുരു വരുന്നത് തടയാൻ സഹായിക്കുന്നു. ദേവദാരു, തേനീച്ചമെഴുക് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്ത് ചർമ്മത്തിന് സുഗന്ധവും ആരോഗ്യവും പ്രദാനം ചെയ്യുന്നു.
Cedarwood Body Rub
This scrub is perfect for everyday use and benefits from extracts of honey, chamomile, and pink peony. Its light and moisturizing formula will gently remove dead skin cells, and leave your skin feeling silky soft. These leftover dead skin cells can prevent our skin from effectively absorbing the moisturizing nutrients it needs. This body scrub composed of raw sugar and natural oils helps to exfoliate skin and keep it healthy. Massage onto skin using a circular motion, rub vigorously to remove dead skin cells & rinse thoroughly. Apply moisturizing body butter.
No Reviews yet..