Loading...
+91 9288003324

Beauty Products

(0 Reviews) Add Review
Delivery all over India  All over India

Aloe Basil Organic Bath Soap

കറ്റാർ വാഴ തുളസി സോപ്പ്

MRP ₹

ALOE AND SWEET BASIL SOAP

The cooling and anti-aging properties of Aloe vera, combined with beeswax which is an anti-allergen and protects skin from damage. Sweet Basil and the nourishing coconut oil base give luster to the skin. Basil has benefits galore which help to moisturize your skin, reduce wrinkles, treats acne antifungal properties and more. This soap has a perfect combination of coconut oil, aloe vera pulp, beeswax, lye, sweet basil essential oil.

കറ്റാർ വാഴ -തുളസി സോപ്പ്

ചർമ്മത്തിനു യുവത്വവും കുളിർമ്മയും പകരാൻ കഴിവുള്ള കറ്റാർ വാഴയും തേനീച്ച മെഴുകും സംയോജിപ്പിച്ച് അലർജികളിൽ നിന്നും മറ്റു പ്രശ്നങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു .വെളിച്ചെണ്ണയും തുളസിയും ചർമ്മത്തിന് തിളക്കം കൂട്ടുന്നു . ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന തുളസി ചുളിവുകൾ നീക്കാനും മുഖക്കുരു മാറ്റാനുമുള്ള ആന്റി ഫംഗൽ ഗുണങ്ങളാൽ സമ്പന്നമാണ് . വെളിച്ചെണ്ണ ,തേനീച്ച മെഴുക് ,ലൈ,കറ്റാർ വാഴ പൾപ്പ് ,തുളസിയുടെ അവശ്യഎണ്ണ എന്നിവ കൂട്ടിച്ചേർത്താണ് ഈ സോപ്പ് തയ്യാറാക്കിയിരിക്കുന്നത് .

  • 100% organic soap
  • Ingredients: Aloe vera, beeswax, sweet basil, and coconut oil
  • Suitable for all skin types for both men and women
  • It has antifungal properties, that treat acne problems

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top