Loading...
+91 9288003324

Organic Pesticides

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Mixed Manure

മിശ്രിത വളം

MRP ₹

Mixed Manure

This soil mix is an excellent blend of nutrient-rich red soil and cow manure. The mixture can be readily used by both urban and commercial growers. Completely organic in nature it can be utilized for ornamental approximately once per week but allow for slight drying between watering. Remove any excess water from the pot saucer. Keep the plant dry during the winter months as the plant has a slight dormancy.

മിശ്രിത വളം

മണ്ണിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും വിളവുത്പാദനം വർദ്ധിപ്പിക്കുന്നതിനും  പ്രയോജനപ്രദമായ  ഉൽപ്പന്നമാണ് മിശ്രിത ജൈവവളം .ഇത്  സസ്യങ്ങൾക്ക് ആവശ്യകമായ എല്ലാ പോഷകങ്ങളും ലഭ്യമാക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഉൽപാദനക്ഷമതയും ജലസംഭരണ ​​ശേഷിയും വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. മണ്ണിന്റെ ഘടനയും  വായുസഞ്ചാരവും മെച്ചപ്പെടുത്തുന്നതിനാൽ ആരോഗ്യകരമായ വേരുകൾ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു .വാണിജ്ജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും നഗരപ്രദേശങ്ങളിൽ ഉള്ളവർക്കും കൃഷി ചെയ്യുന്ന വിളകളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ ഈ മിശ്രിതവളം ഉപയോഗപ്രദമാണ് .

1. It is used for gardening and vegetable farming on terraces.
2. Extracts nutrients from the soil's reserves.
3. Its self-regulating system ensures a balanced nutrient supply.
4. Ensures soil condition aeration to meet the oxygen needs of roots.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top