ചകിരിച്ചോറ്
പ്രകൃതിദത്തമായ ചകിരി തൊണ്ടിൽ നിന്നും വേർതിരിച്ചെടുക്കുന്ന നാരുകളാണ് കൊക്കോപീറ്റ് അഥവാ ചകിരിച്ചോറ് .കൃഷി ചെയ്യാനുള്ള പോട്ടിങ് മിക്സ്ചർ തയ്യാറാക്കുമ്പോൾ മണ്ണിന്റെ കൂടെ ചകിരിച്ചോർ ചേർക്കുന്നത് ചെടിയുടെ വേരോട്ടം മെച്ചപ്പെടുത്താനും മണ്ണിലെ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു .ഇത് വെള്ളത്തിൽ കുതിർത്തിയെടുത്തതിന് ശേഷമാണു ഇത്തരത്തിൽ ഉപയോഗിക്കുന്നത് .
Coco Peat
Coco peat, or coir pith, is a fiber extracted from the coir husk, which is a natural plant. It is an excellent soil conditioner and is used as a soilless medium for agri-horticultural purposes. With its moisture retention qualities, coir pith is ideal for growing anthuriums and orchids.
No Reviews yet..