Loading...
+91 9288003324

Organic Pesticides

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Neem Cake

വേപ്പിൻ പിണ്ണാക്ക്

MRP ₹

വേപ്പിൻ പിണ്ണാക്ക്

ആരോഗ്യകരമായ കൃഷിപരിപാലനത്തിനു സഹായകമായ ഉത്തമ ജൈവവളമാണ് വേപ്പിൻ പിണ്ണാക്ക് .വളമായും കീടനാശിനിയായും ഇത് ഉപയോഗിക്കാൻ സാധിക്കും .മണ്ണിലേക്ക് നേരിട്ടോ വെള്ളത്തിൽ ഇട്ടു പുളിപ്പിച്ചോ ഈ വളം ചേർത്ത് കൊടുക്കാവുന്നതാണ് .മണ്ണിന്റെ ഫലഭൂയിഷ്ടതക്കും കാർഷികവിളകളുടെ മെച്ചപ്പെട്ട വളർച്ചക്കും ഉല്പാദനമികവിനും ഉത്തമമായ ഫോസ്ഫറസ് ,കാൽസ്യം ,നൈട്രജൻ തുടങ്ങിയ മൂലകങ്ങൾ വേപ്പിൻ പിണ്ണാക്കിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട് .കൂടാതെ മഗ്നീഷ്യം ,സിങ്ക് തുടങ്ങിയ സൂഷ്മപോഷങ്ങളും ഇതിൽ ധാരാളമായുണ്ട് .കൃഷിക്കായി ഒരുക്കുന്ന നടീൽ മിശ്രിതത്തിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ച് ചേർക്കുന്നതും നിശ്ചിത  ഇടവേളകളിൽ വിളകൾക്ക് അടിവളമായി ഇട്ടുകൊടുക്കുന്നതും മണ്ണിലെ കീട നിയന്ത്രണത്തിനും ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താനും സഹായകമാണ് . വേപ്പിന്റെ വിത്തിൽ നിന്നുമാണ് ഈ വളം തയ്യാറാക്കുന്നത് .

Neem Cake

Neem cake is an organic fertilizer that is composed of various micro and macronutrients. Neem cake is the residue produced after crushing the neem kernels for neem oil. It can be used both as a fertilizer and a pesticide. This fertilizer can be added directly to the soil or by fermenting in water. Neem cake is rich in elements like phosphorus, calcium and nitrogen which is good to increase soil fertility, better growth and productivity in agricultural crops. It is also rich in micronutrients such as magnesium and zinc. Adding neem cake powder to the potting mix prepared for cultivation and applying it as crop manure at regular intervals helps in pest control and accelerates overall plant growth.


1. Neem Cake Powder gives the plant all of the nutrients it needs while also assisting in pest control.
2. Neem cake powder lasts longer and retains water, which helps to keep the soil healthy.
3. It is an excellent natural fertilizer that many farmers and gardeners prefer due to its numerous advantages.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top