ഉണങ്ങിയ ആട്ടിൻകാഷ്ഠം
കൃഷിയിടങ്ങളിൽ ഉപയോഗിക്കാവുന്ന മികച്ച ജൈവവളമാണ് ഉണങ്ങിയ ആട്ടിൻകാഷ്ഠം. വിളകളുടെ ആരോഗ്യത്തിന് സഹായകരമായ നൈട്രജൻ ,ഫോസ്ഫറസ് ,പൊട്ടാസ്യം എന്നീ ധാതുക്കളാൽ സമ്പുഷ്ടമാണ് ആട്ടിൻകാഷ്ഠം.മണ്ണൊരുക്കുന്നതു മുതൽ വിളവെടുക്കുന്ന വരെയുള്ള കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ നിശ്ചിത ഇടവേളകളിൽ ആട്ടിൻകാഷ്ഠം വളപ്രോയോഗത്തിനായി ഉപയോഗിക്കാവുന്നതാണ് . ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും വിളകൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കുകയും ചെയ്യുന്നു . മറ്റു ജൈവവളങ്ങളെ പോലെ ദുർഗന്ധം ഇല്ലാത്തതിനാൽ പ്രാണികളെയും കീടങ്ങളെയും ഇത് ആകർഷിക്കുകയില്ല .പെല്ലെറ്റു രൂപത്തിലായതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പവുമാണ് .ജൈവകൃഷിരീതിയിൽ വ്യാപകമായി ആട്ടിൻകാഷ്ഠം ഉപയോഗിക്കപ്പെടുന്നു.
Dried Goat Maure
Dried goat manure is one of the best organic manure that can be used for farming. It is rich in nitrogen, phosphorous, and potassium which is very essential for crops. Right from soil preparation to harvest, goat manure can be used at any stage of cultivation. Using it at regular intervals will increase the fertility of the soil and facilitate the healthy growth of crops. It does not attract insects and pests as it is not stinky. Its pellet form makes it easy to handle and is widely used in organic farming.
1. Using goat dung in your garden will improve the growing conditions for your plants and allow them to Grow Happily.
2. It's easier to apply than other forms of manure because it's dry.
3. Goat dung fertilizer promotes plant health and increases crop yields, and it is suited for all types of plants.
4. It enhances the soil texture, allowing more oxygen to reach the roots and allowing more water to be used properly.
5. As with other manures, goat manure provides a low-cost, natural source of nitrogen and other nutrients.
No Reviews yet..