Loading...
+91 9288003324

Traditional Handicrafts

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Photo Frame With Art Work

കൊത്തുപണികൾചെയ്ത ഫോട്ടോ ഫ്രെയിമുകൾ

MRP ₹

കൊത്തുപണികൾചെയ്ത ഫോട്ടോ ഫ്രെയിമുകൾ

കൊത്തുപണികൾ ചെയ്തു മനോഹരമാക്കിയ ഫോട്ടോ ഫ്രെയിമുകൾ മികച്ച അലങ്കാര വസ്തുവാണ് .തടി കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇത്തരം ഫ്രെയിമുകൾ വളരെ കാലം ഈടു നിൽക്കുന്നതാണ് .ജീവിതത്തിലെ അമൂല്യമായ നിമിഷങ്ങളെ ഒപ്പിയെടുത്ത് പ്രദർശിപ്പിക്കാനും  ആസ്വദിക്കാനും സഹായകരമായ ഇത്തരം ഫോട്ടോ ഫ്രെയിമുകൾ വിവാഹം ,ഗൃഹപ്രവേശനം തുടങ്ങി എല്ലാ വിശിഷ്ടാവസരങ്ങളിലും  നല്കാൻ തെരെഞ്ഞെടുക്കാവുന്ന മികച്ച സമ്മാനമാണ്.

Photo Frame With Art Work

Embellished photo frames are an excellent decorative material. These photo frames, which help to capture and display the precious moments of life, are the perfect gift to choose from for all occasions like weddings and housewarmings.

Content will be added soon...

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top