ബുക്ക് സ്റ്റാൻഡ്
ഗുണമേന്മയുള്ള തടി കൊണ്ട് നിർമ്മിച്ച ഈ ബുക്ക് സ്റ്റാൻഡുകൾ കുറെ നാൾ ഈടുനിൽക്കുന്നതാണ് .പുസ്തകങ്ങൾ ഭംഗിയായി ക്രമീകരിച്ചു വെക്കാൻ ഇത് സഹായകമാണ് . നന്നായി മിനുസപ്പെടുത്തിയതും മികവുറ്റതുമായ ഇത്തരം സ്റ്റാൻഡുകൾ കാഴ്ചയിൽ മനോഹരവും അകത്തളങ്ങൾ ആകർഷകമാക്കാൻ പ്രയോജനപ്രദവുമാണ് .
Book stand
These book stands are made of quality wood and last for a long time. Such stands, which are well polished, are beautiful in appearance and useful for making interiors attractive.
No Reviews yet..