Loading...
+91 9288003324

നാടൻ മുരിങ്ങ ഇലയും കൊറോണ വൈറസും പരസ്പരം ശത്രുക്കളാണ് !

നാടൻ മുരിങ്ങ ഇലയും കൊറോണ വൈറസും പരസ്പരം ശത്രുക്കളാണ് ! 

വെറുതെ പറഞ്ഞതല്ല കേട്ടോ..പറയാൻ കാര്യവും, കാരണങ്ങളും ഉണ്ട്..

കോവിഡ് -19 നമ്മുടെ ശരീരത്തെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ മുരിങ്ങയില അവനെ തകർക്കാൻ സഹായിക്കുന്നു. മുന്നൂറോളം രോഗങ്ങൾക്കുള്ള ഔഷധമായാണ് ആയുർവേദം മുരിങ്ങയെ കണക്കാക്കുന്നത്. വൈറസ് ഏതുമായിക്കോട്ടെ പ്രതിരോധ ശക്തിയിൽ ഒന്നാം സ്ഥാനത്താണ് മുരിങ്ങയും, മുരിങ്ങ ഇലയും. രോഗപ്രതിരോധ ശേഷി അഥവാ രോഗത്തെ ചെറുത്ത്‌ നിൽക്കാനുള്ള കഴിവ് നല്ല രീതിയിൽ ഉണ്ടെങ്കിൽ ഒരു വൈറസിനും നമ്മളെ കീഴ്പെടുത്താൻ സാധിക്കുകയില്ല. മുരിങ്ങയിലും, മുരിങ്ങ ഇലയിലും, മുരിങ്ങാക്കായിലും എല്ലാം അടങ്ങിയിട്ടുള്ള ഇരുമ്പ് സത്തിൻ്റെ അളവ് മറ്റ് ഇല വർഗ്ഗങ്ങളേക്കാൾ 25 മടങ്ങ് അധികമാണ്. ഉയർന്ന അളവിലുള്ള നാരും, ധാതുലവണങ്ങളും, ജീവകങ്ങളും, മാംസ്യവും, ജലാംശവും അടങ്ങിയ ഒരു അപൂർവ്വ ഇനമാണ് മുരിങ്ങയില. മാത്രമല്ല വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിൻ്റെ അളവിനേക്കാൾ 3 ഇരട്ടിയാണ്  മുരിങ്ങയിൽ കാണപ്പെടുന്നത്. കൂടാതെ ഓറഞ്ചിൽ ഉള്ളതിനേക്കാൾ 7 മടങ്ങ് വൈറ്റമിൻ-സി യും, ക്യാരറ്റിൽ ഉള്ളതിനേക്കാൾ 4 മടങ്ങ് വൈറ്റമിൻ- എ യും, വാഴപ്പഴത്തിൽ ഉള്ളതിനേക്കാൾ 50 മടങ്ങിൽ അധികം വൈറ്റമിൻ-ബി റ്റുവും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് വേണ്ടി നമ്മുടെ ദൈനം ദിന ഭക്ഷണ ക്രമത്തിൽ എന്തെല്ലാം ഉൾപ്പെടുത്താം എന്നതിൻ്റെ പട്ടിക ഒന്നും തയ്യാറാക്കി വക്കേണ്ടതില്ല എന്ന് തന്നെ പറയാം. പത്തു രൂപ മുതൽ ലഭ്യമാകുന്ന മുരിങ്ങക്കായയോ, മുരിങ്ങ ഇലയോ മാത്രം മതി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധനയെ സഹായിക്കാൻ. അതോടൊപ്പം തന്നെ പാലിൽ ഉള്ള നാല് ഇരട്ടി കാൽസ്യവും , 2 ഇരട്ടി പ്രോട്ടീനും മുരിങ്ങയിൽ ഉണ്ട്. ഓരോ നൂറുഗ്രാം മുരിങ്ങയിലയിലും നൂറു കലോറി വീതം ഊർജ്ജവും, അതോടൊപ്പം ഒൻപത് ഗ്രാമിൽ അധികം അന്നജവും, അത്രയും അളവിൽ തന്നെ മാംസ്യവും അടങ്ങിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇത്രയും അധികം പ്രോട്ടീനും, വിറ്റാമിനുകളും മറ്റുമുള്ള മുരിങ്ങയിലയേ നമ്മൾ വേണ്ട വിധം ഉപയോഗിക്കുന്നില്ല. എന്നും മുരിങ്ങയില കഴിച്ചാൽ അത്രയധികം  ആരോഗ്യത്തോടെ ജീവിക്കാം എന്ന് സാരം.

ഈ കൊറോണ കാലത്തു മുരിങ്ങയില തപ്പി വീടുകൾ കയറിയിറങ്ങേണ്ട! നല്ല നാടൻ മുരിങ്ങയില ഉണക്കിപ്പൊടിച്ചെടുത്ത  100% ശുദ്ധവും പോഷകസമൃദ്ധവുമായ  മുരിങ്ങയില പൊടി ഇപ്പോൾ ഞങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

back-to-top