Loading...

Beauty Products

(0 Reviews) Add Review
Delivery all over India  Delivery all over India

Strawberry & Hemp Lipbalm

സ്ട്രോബെറി & ഹെംപ് ലിപ് ബാം

MRP ₹

സ്ട്രോബെറി & ഹെംപ് ലിപ് ബാം

വരണ്ട ചുണ്ടുകളെ ഹൈഡ്രേറ്റ് ചെയ്യാനും വിണ്ടുകീറലുകൾ പരിഹരിച്ച് മൃദുവാക്കാനും സഹായിക്കുന്ന ഓർഗാനിക് ഉൽപ്പന്നമാണ് സ്ട്രോബെറി & ഹെംപ് ലിപ് ബാം. തേനീച്ചമെഴുക് , ചണ എണ്ണ, സ്ട്രോബെറിയുടെ അവശ്യ എണ്ണ തുടങ്ങിയവയാണ് ഇതിലെ ചേരുവകൾ.  ആന്റി -ഇൻഫ്ളമേറ്ററി ഗുണങ്ങളോടു  കൂടിയ ഇതിലെ ഒമേഗ ഫാറ്റി ആസിഡുകൾ ചുണ്ടുകളിൽ ഉണ്ടാകുന്ന വീക്കവും ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും പരിഹരിക്കാൻ ഉത്തമമാണ്. മൃതകോശങ്ങളെ നീക്കം ചെയ്തു ചുണ്ടുകളുടെ അഴകും ഉന്മേഷവും  വർദ്ധിപ്പിക്കാൻ പ്രയോജനപ്രദമാണ്  സ്ട്രോബെറി & ഹെംപ് ലിപ് ബാം

Strawberry & Hemp Lip Balm

Strawberry & Hemp lip balm is an extremely hydrating organic lip balm made by tribal women in the Karuvannur river basin. This lip balm is composed of Olive oil, Beeswax, Strawberry essential oil, and powdered Hibiscus petals. It removes dead cells and promotes healthy cell renewal. It also lightens and brightens your lips. The Beeswax and hemp combination keeps the lips always moisturized and heals chapped lips. Hibiscus and strawberry help to keep the lips youthful, fresh and healthy.

  • Organic lip balm prevents the aging of lip cells
  • It will make your lip becomes soft and healthy.
  • It moisturized lips with a pink glow.
  • Removes pigmentation.
  • Crafted with beeswax, 100% chemical-free

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top