Loading...

Beauty Products

(0 Reviews) Add Review
Delivery all over India  Delivery all over India

Honey Suckle

ഹണിസക്കിൾ -ടീ ട്രീ ഓയിൽ

MRP ₹

ഹണിസക്കിൾ -ടീ ട്രീ ഓയിൽ

ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകളും ഫ്ളവനോയിഡുകളും ഹണിസക്കിളിൽ ധാരാളം അടങ്ങിയിരിക്കുന്നു .വെളിച്ചെണ്ണ ജലാംശം നിലനിർത്തി ചർമ്മകാന്തി വർധിപ്പിക്കുന്നു .അണുബാധകളെ ചെറുക്കാൻ കഴിവുള്ള തേനീച്ച മെഴുകും ടീ ട്രീ ഓയിലും ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നു .ചർമ്മ ശുദ്ധീകരണത്തിന് അത്യുത്തമമാണ് ടീ ട്രീ ഓയിൽ. വെളിച്ചെണ്ണ ,തേനീച്ച മെഴുക് ,ലൈ, ഹണിസക്കിളിന്റെയും ടീ ട്രീയുടെയും അവശ്യഎണ്ണകൾ എന്നിവ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ സോപ്പ് തികച്ചും പ്രകൃതിദത്തമാണ് . തേനീച്ച മെഴുക് ഞങ്ങൾ ശേഖരിക്കുന്നത് ഉഷ്ണമേഖലാ വനങ്ങളിൽ നിന്നുമാണ് .

HONEYSUCKLE AND TEA TREE OIL SOAP

Coconut oil hydrates and gives luster to the skin. Honeysuckle is rich in antioxidants and flavonoids and soothes skin. Beeswax and tea tree oil are anti-bacterial and protect skin from damage. Tea tree oil is well-known for its powerful purifying properties. This soap bar is all-natural and made with coconut oil, beeswax, lye, essential oils of honeysuckle, and tea tree.Our beeswax is collected from tropical forests

  • Rich in antioxidants.
  • Anti-bacterial products.
  • Protect skin from damage.
  • Perfect for face and body

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top