Loading...

Beauty Products

(0 Reviews) Add Review
Delivery all over India  Delivery all over India

Grapefruit Moisturiser

ഗ്രേപ്പ് ഫ്രൂട്ട് മോയിസ്റ്റുറൈസർ

MRP ₹

ഗ്രേപ്പ് ഫ്രൂട്ട് മോയിസ്റ്റുറൈസർ

ജലാംശം നിലനിർത്തി ചർമ്മത്തിൻ്റെ   തിളക്കവും പ്രസന്നതയും  പരിപോഷിപ്പിക്കാൻ സഹായകമായ ഉൽപ്പന്നമാണ് ഗ്രേപ്പ് ഫ്രൂട്ട് മോയിസ്റ്റുറൈസർ. ഓർഗാനിക് രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഇതിൽ പ്രകൃതിയുടെ അമൃതായ തേനീച്ച മെഴുകും സൗന്ദര്യദായകമായ ഗ്രേപ്പ് ഫ്രൂട്ടുമാണ് മുഖ്യചേരുവകൾ.  ചർമ്മത്തിലെ കേടുപാടുകളും വരൾച്ചയും പരിഹരിക്കാനും പരിസ്ഥിതിയിൽ നിന്നും ചർമ്മത്തിനേൽക്കുന്ന ആഘാതങ്ങളെ  ചെറുക്കാനും തേനീച്ചമെഴുക്‌ ഫലപ്രദമാണ്. ഇതിൻ്റെ ആന്റി -ഇൻഫ്ളമേറ്ററി ഗുണങ്ങൾ മുറിവുകളും ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതകളും ശമിപ്പിക്കാൻ സഹായകമാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഗ്രേപ്പ് ഫ്രൂട്ട് ചർമ്മത്തിന് നിറവും മൃദുലതയും പകരുന്ന  കൊളാജൻ്റെ  ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ പരിഹരിച്ച്  യുവത്വം നിലനിർത്താൻ സഹായിക്കുകായും ചെയ്യുന്നു. പാർശ്വഫലങ്ങൾ ഇല്ലാത്ത ഈ മോയിസ്റ്റുറൈസർ മുഖക്കുരു തടയാനും ഈർപ്പം നിലനിർത്തി ചർമ്മത്തിന് ഉന്മേഷം പകരാനും മികച്ചതാണ്.

Grape Fruit Moisturizer

This is a pure organic moisturizer made by the tribal women in the Karuvannur river basin. The basic ingredients of this moisturizer are Olive oil, Beeswax, and Grapefruit essential oil. This organic moisturizer intensely hydrates the skin. It provides you a silky smooth complexion. Olive oil is rich in Vitamin A and Vitamin E which protect and nourish even extremely sensitive skin. Beeswax itself is an excellent moisturizer. Its anti-inflammatory and anti-bacterial properties help to cure skin conditions like acne and eczema. It also reduces fine lines and wrinkles. Grapefruit essential oil enhances overall skin health. A moisturizer, which is a combination of these three ingredients, can do wonders on your skin.

  • Pure organic moisturizer
  • The main ingredient is grapefruit essence
  • Crafted with beeswax with 100% chemical-free
  • Dermatologically tested
  • No side effects
  • Good for daily use

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top