Loading...

Beauty Products

(0 Reviews) Add Review
Delivery all over India  Delivery all over India

Vetiver Hemp (Organic Bath Soap)

രാമച്ചം ഹെർബൽ സോപ്പ്

MRP ₹

VETIVER AND HEMP SOAP

Beeswax protects skin from damage, and contains Vit A that softens and hydrates. Hemp seed oil is a source of vitamins and holds anti-aging properties. Vetiver root or Khus is calming and anti-inflammatory. Its oil helps clear acne, nourishes the skin, helps in reducing scars, and renders a woody, earthy aroma. This soap is made with natural ingredients like coconut oil, beeswax, lye, hemp seed oil, vetiver root powder, and vetiver essential oil that cleanse your skin and feel refreshed every time. Our beeswax is collected from tropical forests

രാമച്ചം ഹെർബൽ സോപ്പ്

പ്രകൃതിദത്തമായ രാമച്ചത്തിന്റേയും ചണവിത്തെണ്ണയുടെയും   ഔഷധഗുണങ്ങൾ ഒത്തുചേർന്ന രാമച്ചം ഹെർബൽ സോപ്പ് ചര്‍മത്തിലെ തുറന്ന സുഷിരങ്ങള്‍ ചുരുങ്ങുവാനും മൃദുത്വവും ഈര്‍പ്പവും നിലനിര്‍ത്താനും അമിതമായ എണ്ണമയം അകറ്റാനുമെല്ലാം മികച്ച ഉൽപ്പന്നമാണ് . ഇതിലുപയോഗിച്ചിരിക്കുന്ന തേനീച്ചമെഴുക്  ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.ചണവിത്ത് എണ്ണ വിറ്റാമിനുകളുടെ ഉറവിടമാണ്, ഓർഗാനിക് രീതിയിൽ തയ്യാറാക്കിയിരിക്കുന്ന രാമച്ചം ഹെർബൽ സോപ്പ് ചർമ്മത്തെ പോഷിപ്പിക്കാനും കുളിർമ പകരാനും  പാടുകൾ കുറയ്ക്കാനും യുവത്വം നിലനിർത്താനും ഫലപ്രദമാണ്

  • 100% natural organic bath soap.
  • Suitable for all skin types.
  • Main ingredient is vetiver.
  • Dermatologically tested.
  • It controls acne problems.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top