Loading...
(0 Reviews) Add Review
Delivery Kakkanad only  Delivery Kakkanad only

Passion fruit(nadan,Vattavada)

പാഷൻ ഫ്രൂട്ട്

MRP ₹

പാഷൻ ഫ്രൂട്ട്

പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ഈ പഴം .ഗ്ലൈസെമിക് തോത് കുറവായ ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ പ്രമേഹരോഗികൾക്ക് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു . കലോറി ഉപഭോഗം വർദ്ധിപ്പിക്കാതെ തന്നെ വിശപ്പിനെ ശമിപ്പിക്കാനും ശരീരത്തിന് ധ്രുതഗതിയിൽ ഊർജ്ജം പകരാനുമുള്ള കഴിവ് പാഷൻ ഫ്രൂട്ടിനുണ്ട് .വിറ്റാമിൻ എ, വിറ്റാമിൻ സി, റൈബോഫ്ലേവിൻ, കരോട്ടിൻ തുടങ്ങി പലതരം ആന്റിഓക്‌സിഡന്റുകൾ പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് യുവത്വം പകരുകയും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു .പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കൾ അസ്ഥി സംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.


Passion Fruit(Vattavada)

This organic passion fruit is right from Vattavada, a place that is famous for organic vegetable and fruits cultivation in Munnar. Passion fruit is loaded with Vitamin C, which lowers inflammation, makes the skin look young, and helps your body heal. Vitamin A in it is good for the eyes, reproductive organs and also boosts our immunity. It is rich in fiber which makes your digestive system healthy and also makes you feel fuller for a longer time. It lowers the risk for diabetes, heart disease, cholesterol, and also certain types of cancer.

The flesh of passion fruits, as well as the seeds, are high in fibre, which aids digestion.
They increase blood circulation, act as a sedative, and are used to treat insomnia. Passion fruits are high in vitamin A, which is good for your eyes
.storage Refrigerate passion fruits once they've ripened. When the skin wrinkles, the fruit is ready to eat.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top