Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Papaya Raw Nadan

പപ്പായ

MRP ₹

പപ്പായ

ആരോഗ്യപരവും ചർമ്മ സംബന്ധവുമായ ഗുണങ്ങളും നൽകുന്നതാണ് പപ്പായ പഴം. നാരുകൾ, വിറ്റാമിനുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയുടെ കലവറയാണിത്. കൊളസ്ട്രോളിൻ്റെ അളവിനെ നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും, ആരോഗ്യകരമായ ചർമ്മത്തെ നിലനിർത്താനും, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും ഇവക്ക് കഴിയും. പ്രോട്ടീൻ, വിറ്റാമിന്‍ എ, സി, എന്‍സൈമുകൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാൽ വിവിധ ത്വക് രോഗങ്ങൾ മുതൽ പാൻക്രിയാസ് ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ തുടങ്ങിയ രോഗങ്ങളെയെല്ലാം പ്രതിരോധിക്കാൻ ഇവക്കു കഴിയും. പോഷകമൂല്യങ്ങൾ ധാരാളമുണ്ടെങ്കിലും പപ്പായയിൽ കാലറിയുടെ അളവ് കുറവാണ്.

  • 100% pure organic and farm fresh.
  • Helps in digestion
  • Reduce the risk of macular degeneration
  • Reduces the risk of Heart disease
  • Prevent asthma and cancer.
  • We can prepare for salad and can be eaten fresh.
  • Shelf Life : 2 0r 3 days.
  • Storage method: Refrigerate or store in cool dry place.
  • Contain Folic acid, Vitamin C and Amino Acid.
  • It has anti inflammatory properties, that acts as a skin cleanser

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top