Loading...

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Nithya Vazhuthana(Mangulam Special)

നിത്യവഴുതന

MRP ₹

നിത്യവഴുതന

പോഷകസമൃദ്ധമായ പച്ചക്കറിയാണ് നിത്യവഴുതന .നാരുകള്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, തയാമീന്‍, വിറ്റാമിന്‍ സി, സള്‍ഫര്‍, അയേൺ  തുടങ്ങിയവ ധാരാളമായി നിത്യ വഴുതനയില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും ശരീരഭാരം കുറക്കാനും ഇത് സഹായിക്കുന്നു. ഗ്ലൈസീമിക് തോത്  കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് ഫലപ്രദമാണ്. തോരന്‍, തീയല്‍, മെഴുക്കു പുരട്ടി തുടങ്ങിയ രുചികരമായ വിഭവങ്ങള്‍ നിത്യ വഴുതന ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ജൈവികരീതികളിലൂടെ കൃഷി ചെയ്‌തെടുക്കുന്ന പച്ചക്കറി ആയതിനാൽ,രാസവസ്തുക്കളുടെ വിഷാംശം കലരാതെ പോഷകനഷ്ടം കൂടാതെ ഗുണമേന്മയേറിയ നിത്യവഴുത ലഭ്യമാകുന്നു.

Clove Bean

Clove bean is a nutritious vegetable. Clove bean is rich in fiber, calcium, potassium, magnesium, thiamine, vitamin C, sulfur, and iron. It helps to boost the immune system, improve intestinal health, facilitate digestion and reduce weight. It is effective in controlling blood sugar levels as it lowers glycemic levels. As it is an organically grown vegetable, quality perennials are available without any nutrient loss and without the toxicity of chemicals.

  • Very Common Vegetable In Kerala.
  • Cultivate it very easily.
  • We can make Tasty Fries and Thoran (Upperi) etc.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top