Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Mango Ripe

Mango Ripe

MRP ₹

ഭങ്കരപ്പള്ളി മാമ്പഴം

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴങ്ങൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സാണ്. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒന്നാണ്. വിവിധ തരത്തിലുള്ള മാമ്പഴങ്ങൾ വിപണിയിൽ സുലഭമാണ്. ഭങ്കരപ്പള്ളി മാമ്പഴങ്ങൾ ഇപ്പോൾ മാർക്കറ്റുകളിൽ ലഭ്യമാണ്. ചര്‍മത്തിൻ്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും മാമ്പഴങ്ങൾ അത്യുത്തമമാണ്. മാമ്പഴത്തിൽ ജീവകം എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ദഹനശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Bhangarapally Mangoes

Bhangarapally Mangoes are sweet and delicious. With a maize-yellow colour, they are moderately juicy and have good flavour. Bhangarapally mangoes are considered as a superfruit since they contain more than 20 vitamins and minerals. They are abundant in fibre and vitamin C and A.


Content will be added soon...

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top