Loading...

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Long Beans(red)

അച്ചിങ്ങ

MRP ₹

നാടൻ പയർ (ചുവന്നത് )

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് നാടൻ പയർ. വളരെ കുറഞ്ഞ തോതിൽ കലോറിയുള്ള ഈ പയർ  ശരീരഭാരം കുറക്കുവാൻ അനുയോജ്യമാണ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ, അണുബാധ തടയുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിൻ എ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്നതിനാൽ പോഷകനഷ്ടം കൂടാതെ തന്നെ ഈ നാടൻ പയർ ലഭ്യമാകുന്നു .ഇതുപയോഗിച്ച് രുചികരമായ തോരൻ ,മെഴുക്കുപുരട്ടി തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും .

Long beans(red)

Red long beans or nadan payar are a rich source of soluble and insoluble fibers. It is very low in calories and is ideal for weight watchers. Since it is rich in Vitamin C, it helps to prevent infections and strengthens our immune system. Vitamin A enhances skin complexion and improves eye health. It is mainly used to make Mezhukkupuratti or stir-fries in Kerala.

Content will be added soon...

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top