Loading...
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Lime(small)

ചെറുനാരങ്ങ

MRP ₹

Lemon

Lemon or Cherunaranga being a storehouse of Vitamin C, has multiple health benefits. It is a sour fruit and is used for making pickles, juices, and as a flavoring agent in curries. They are rich in fiber, vitamins, minerals, essential oils, and certain other plant compounds. These yellow fruits can lower your risk of heart disease, kidney stones, asthma, and cancer. As lemons are a good source of vitamin C and citric acid, they can increase the absorption of iron from other food which helps to prevent anemia. It is highly beneficial for the skin as it facilitates collagen production. It strengthens our immune system and also aids in weight loss.

ചെറുനാരങ്ങ

നിരവധി ആരോഗ്യഗുണങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് ചെറുനാരങ്ങ . ശരീരഭാരം കുറക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും ശ്വാസസംബന്ധമായ അസുഖങ്ങളെ തടയാനും വൃക്കകളുടെ  ആരോഗ്യത്തിനും കാൻസർ കോശങ്ങളെ തടയാനും ഹൃദ്രോഗസാധ്യതകൾ കുറക്കാനും  ഉത്തമമാണ് ചെറുനാരങ്ങ. ചെറുനാരങ്ങായിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.  ഇതിലെ നാരുകൾ പ്രമേഹരോഗത്തെ അകറ്റി നിർത്തുന്നു. ഭക്ഷണത്തിന് രുചി പകരുന്നതിനും ദാഹമകറ്റാന്‍ പാനീയങ്ങള്‍ തയ്യറാക്കുന്നതിനും അച്ചാറുണ്ടാക്കുന്നതിനുമെല്ലാമാണ്‌ സാധാരണയായി ചെറു നാരങ്ങ ഉപയോഗിക്കുന്നത്. സ്ഥിരമായി നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനും  നാരങ്ങാനീര് മികച്ച ഉപാധിയാണ്. ശരീരത്തിലെയും ചർമ്മത്തിലെയും വിഷാംശങ്ങൾ പുറന്തള്ളാൻ നാരങ്ങയുടെ ഗുണങ്ങൾ സഹായിക്കുന്നു. ജൈവകൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുന്നതിനാൽ പോഷകാംശങ്ങൾ നഷ്ടപ്പെടാതെതന്നെ  ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ ചെറുനാരങ്ങയുടെ സവിശേഷത .

  • It contains 5% to 6% citric acid, which gives lemons a sour taste.
  • Used for making Refreshment drinks and Pickles.
  • Nutritional value: 22 mg calcium, 12 mg phosphorus, 68 mg potassium, 19.5 mg vitamin C.
  • It can help to improve the appearance of aging skin. It may prevent kidney stones

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top