Loading...
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Guava(Taiwan Pink,Organic)

പേരക്ക

MRP ₹

പേരക്ക

പോഷകഗുണങ്ങളാൽ സമ്പന്നമായ പേരക്ക നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന പഴമാണ്. വിറ്റാമിൻ സി, ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ,ഫോളേറ്റുകൾ,മാംഗനീസ്,വിറ്റാമിനുകൾ ,പൊട്ടാസ്യം തുടങ്ങിയവ പേരക്കയിൽ അടങ്ങിയിട്ടുണ്ട് . വിറ്റാമിന് സിയുടെ കലവറയായ പേരക്ക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ് .ഇതിലെ വിറ്റാമിന് എ കണ്ണുകളുടെ ആരോഗ്യം പരിപോഷിപ്പിക്കുകയും ഇതിലെ പോളിഫിനോളുകൾ അർബുദകോശങ്ങളുടെ വളർച്ച തടയുകയും ചെയ്യുന്നു .പേരക്കയുടെ ആന്റി ഇൻഫ്ളമേറ്ററി -ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ശരീരത്തിലെ വീക്കം ശമിപ്പിക്കുകയും അണുബാധയെ ചെറുക്കുകയും ചെയ്യുന്നു .പേരക്കയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള് വർദ്ധക്യചുളിവുകൾ അകറ്റി  ചർമ്മത്തിന് യുവത്വം പകരുന്നു .പ്രമേഹത്തെ നിയന്ത്രിക്കാനും അത്യുത്തമമാണ് ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന പേരക്ക .

Guava(Taiwan - Pink)

Guava is rich in nutrients, with many health benefits. Guava contains Vitamin C, Lycopene, Antioxidants, Folates, Manganese, Vitamins and Potassium. Vitamin C enhances immunity. Vitamin A inhibits the growth of cancer cells.

Benefits
Guavas lower the risk of diabetes and help to keep blood pressure in check.
Vitamin A, C, folate, fibre, lycopene, and other essential minerals abound in them. Assist in the improvement of eye health.
Storage and uses
Guavas that are ripe can be stored in the refrigerator. When left to ripen at room temperature, they become softer and sweeter.
They should not be consumed on an empty stomach.
Guavas should be eaten fresh. Salads with a hint of rawness are added

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top