Loading...
(0 Reviews) Add Review
Delivery Kakkanad only  Delivery Kakkanad only

Dragon Fruit(Red)

Dragon Fruit

MRP ₹

ഡ്രാഗൺ ഫ്രൂട്ട് (ചുവന്നത് )

ചുവന്ന ഡ്രാഗൺ ഫ്രൂട്ട് വിറ്റാമിനുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് .പ്രകൃതിദത്തമായ നാരുകളുടെ കലവറയാണ് ഈ പഴം .ദഹനം മെച്ചപ്പെടുത്താനും പ്രമേഹത്തെ ചെറുക്കാനും ഉത്തമമാണിത്. .ബീറ്റാസയാനിൻ, ലൈക്കോപീൻ, കരോട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകള് ഇതിൽ അടങ്ങിയിട്ടുണ്ട് .അൾട്രാവയലറ്റ് കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കണ്ണുകളുടെയും ചർമ്മത്തിൻറെയും ആരോഗ്യം മെച്ചപ്പെടുത്താനും ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ സഹായിക്കുന്നു . ഡ്രാഗൺ ഫ്രൂട്ടിലെ വിറ്റാമിൻ സി യും ആന്റിഓക്സിഡന്റുകളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും  അയേൺ വിളർച്ചയെ പ്രതിരോധിക്കുകയും ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പകരുകയും ചെയ്യുന്നു .സന്ധികളിലെയും പേശികളിലെയും വേദനകൾ ശമിപ്പിക്കാൻ ഈ പഴത്തിന്റെ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സഹായകമാണ്. ഡ്രാഗണ്‍ ഫ്രൂട്ടിലെ ബി കോംപ്ലക്സ് വിറ്റാമിനുകളും പൊട്ടാസ്യം ,ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നു .

The cholesterol content of dragon fruit is low, and it contains few to no unhealthy cholesterol-producing fats .

Storage and use
They only last a couple of days after being cut. Put them in an airtight container and keep them in the fridge.
Scoop out the white center of the dragon fruit and eat it fresh. Salads, puddings, smoothies, and milkshakes all contain this ingredient.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top