Banana palayamkodan
Palayankodan is a variety cultivated for both fruit and vegetable purposes. The fruit is medium to small, yellow-skinned, firm-fleshed with a sub-acid taste. It has good keeping quality. And the variety is also known as Mysore poovan. Their flavor can vary, having hints of lemon custard to creme brulee, as they become sweeter as they ripen.
പാളയങ്കോടൻ പഴം
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ കലവറയാണ് പാളയങ്കോടൻ പഴം.നാരുകളാൽ സമ്പന്നമായ വാഴപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊറോണറി ഹൃദ്രോഗത്തെയും മറ്റു ഹൃദ്രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും .പൊട്ടാസ്യം, കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റമിൻ ബി 6 തുടങ്ങിയ ധാതുക്കൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് .വാഴപ്പഴം കഴിക്കുന്നത് .വിളർച്ച പോലുള്ള വൈകല്യങ്ങൾ തടയുന്നതിനും ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പഴത്തിൽ ധാരാളമായുള്ള വിറ്റാമിൻ ബി നമ്മുടെ ഞരമ്പുകളെയും ശാരീരിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന നാടൻ ഇനമായ ഈ പഴം പോഷകഗുണങ്ങളാൽ സമ്പന്നമാണ് .നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച ദഹനം പ്രദാനം ചെയ്യും.
It is a widely planted commercial cultivar in India, with ecotypes such as palayankodan in Kerala, Poovan in Tamil Nadu, Karpura Chakkarakeli in Andhra Pradesh, and Alpan in the North Eastern Region.
No Reviews yet..